Kerala Govt Logo
 
 
English | Home
 
 
പെരിങ്ങര  ഗ്രാമ പഞ്ചായത്ത്, പത്തനംതിട്ട ജില്ല
Change LB  

ചരിത്രം

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
പഞ്ചായത്തിലെ ആദ്യത്തെ ഗവ. വിദ്യാഭ്യാസ സ്ഥാപനമായ നെടുമ്പ്രം പുതിയകാവ് സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ 1915- ല്‍ ആരംഭിച്ചു.

വാണിജ്യ- ഗതാഗത പ്രാധാന്യം
ആദ്യകാലത്ത് കടത്തുവളളങ്ങളെ ആശ്രയിച്ചായിരുന്നു ഗതാഗതം. എം. സി റോഡ് ഈ പഞ്ചായത്തിലെ ഒന്‍പത്, പത്ത്, വാര്‍ഡുകളിലൂടെ കടന്നു പോകുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1948 ല്‍ നിലവില്‍ വന്ന വില്ലേജ് യൂണിയനുകളുടെ കീഴിലായിരുന്നുഭരണം. 1953 ല്‍ പെരിങ്ങര പഞ്ചായത്ത് രൂപീകരിച്ചു. ആദ്യ പ്രസിഡന്‍റായി പി. എന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India