Kerala Govt Logo
 
 
English | Home
 
 
കോഴിക്കോട്  കോര്‍പ്പറേഷന്‍, കോഴിക്കോട് ജില്ല
Change LB  

ചരിത്രം

പ്രാക് ചരിത്രം
ആയിരം വര്‍ഷം പഴക്കമുള്ള ഒരു പ്രാചീന ശിഖാലിഖിതം കോഴിക്കോട്ടു നിന്നും ലഭിച്ചിട്ടുണ്ട്. 12 ാം നൂറ്റാണ്ടില്‍ കുലശേഖര സാമ്രാജ്യത്തിന്‍റെ പതനത്തില്‍ നിന്നും തീരദേശ നാടുവാഴികളില്‍ ഒരാളായ ഏറാള്‍പ്പാട് ഏര്‍പ്പാട് എന്ന വ്യക്തി സാമൂതിരി ആവുകയും തുടര്‍ന്ന് സാമൂതിരി ഭരണം നിലവില്‍ വരുകയും ചെയ്തു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India