Govt of Kerala
Local Self Government Department

Home

പതിമൂന്നാം പഞ്ചവത്സരപദ്ധതി

Posted on 18/04/2017

2017-18 വാര്‍ഷിക പദ്ധതി രൂപീകരണം പൂര്‍ത്തീകരിക്കുന്ന തീയതികള്‍

സ്റ്റാറ്റസ് റിപ്പോര്‍ട്ട് ക്രോഡീകരണം പൂര്‍ത്തീകരണം 12/05/2017
ഗ്രാമസഭാ യോഗങ്ങള്‍ പൂര്‍ത്തീകരണം 20/05/2017
വികസന സെമിനാര്‍ പൂര്‍ത്തീകരണം 25/05/2017
ഡി.പി.സി അംഗീകാരത്തിന് പദ്ധതികള്‍ സമര്‍പ്പിക്കല്‍ 31/05/2017

അറിയിപ്പുകള്‍


റിപ്പോര്‍ട്ടുകള്‍

ജില്ലാതല റിപ്പോര്‍ട്ടുകള്‍


പദ്ധതി പുരോഗതി അവലോകനം - വീഡിയോ കോണ്‍ഫറന്‍സ് 22.05.2017 - റിപ്പോര്‍ട്ട്

സര്‍ക്കാര്‍ ഉത്തരവുകള്‍


  • സ.ഉ(ആര്‍.ടി) 1683/2017/തസ്വഭവ Dated 23/05/2017
    പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ ആദ്യവാര്‍ഷിക പദ്ധതി (2017 -18) തയ്യാറാക്കുന്നതിനുള്ള മാര്‍ഗരേഖ- സബ് സിഡി മാനദണ്ഡങ്ങളും അനുബന്ധ വിഷയങ്ങളും ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് 
    പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ ആദ്യവാര്‍ഷിക പദ്ധതി (2017 -18) തയ്യാറാക്കുന്നതിനുള്ള മാര്‍ഗരേഖ- സബ് സിഡി മാനദണ്ഡങ്ങളും അനുബന്ധ വിഷയങ്ങളും ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് 
  • പതിമൂന്നാം പഞ്ചവത്സര പദ്ധതി –തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയിലെ പ്രോജക്ടുകളും മറ്റു വിഷയങ്ങളും കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നതിന്-നടപടിക്രമങ്ങള്‍ അംഗീകരിച്ച് പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

  • സ.ഉ(ആര്‍.ടി) 1119/2017/തസ്വഭവ Dated 10/04/2017
    പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി-വാര്‍ഷിക പദ്ധതി (2016-17)അന്തിമമാക്കുന്നതിനും, 2017-18 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍

  • സ.ഉ(എം.എസ്) 80/2017/തസ്വഭവ Dated 03/04/2017
    ആദ്യവാര്‍ഷിക പദ്ധതി (2017 -18) തയ്യാറാക്കല്‍ - സബ് സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗരേഖ 

  • സ.ഉ(എം.എസ്) 79/2017/തസ്വഭവ Dated 03/04/2017
    ജനകീയാസൂത്രണം - മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും - ആദ്യത്തെ വാര്‍ഷിക പദ്ധതി (2017-18) തയ്യാറാക്കുന്നതിനുള്ള മാര്‍ഗരേഖ

  • സ.ഉ(എം.എസ്) 72/2017/തസ്വഭവ Dated 29/03/2017
    പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയിലെ ആദ്യ വാര്‍ഷിക പദ്ധതി (2017-18) തയ്യാറാക്കല്‍- മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ്

  • സര്‍ക്കുലര്‍ 118/ഡിഎ3/2017/തസ്വഭവ Dated 28/03/2017
    പതിമൂന്നാം പദ്ധതിയിലെ ആദ്യ ഗ്രാമസഭ / വാര്‍ഡുസഭ യോഗങ്ങള്‍ : മുഖ്യമന്ത്രി /മന്ത്രിമാര്‍ ,എം എല്‍ എ മാര്‍,എം പി മാര്‍ ,ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ ,ഉദ്യോഗസ്ഥപ്രമുഖര്‍ അവരവരുടെ ഗ്രാമ സഭ വാര്‍ഡുസഭ-കളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച്
  • സ.ഉ(എം.എസ്) 11/2017/തസ്വഭവ Dated 09/01/2017
    മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും വികസനരേഖ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ 
  • സ.ഉ(എം.എസ്) 10/2017/തസ്വഭവ Dated 09/01/2017
    ഗ്രാമ,ബ്ലോക്ക്‌,ജില്ലാ പഞ്ചായത്തുകള്‍  വികസനരേഖ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ 

വികസന മേഖലാ സ്റ്റാറ്റസ് റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിനുള്ള സഹായി


  1. പൊതുഭരണവും ധനകാര്യവും

  2. കൃഷി ( മത്സ്യബന്ധനം, തൊഴിലുറപ്പുപദ്ധതി, മണ്ണ്-ജല സംരക്ഷണം, പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെ)

  3. മൃഗസംരക്ഷണവും, ക്ഷീരവികസനവും

  4. പ്രാദേശിക സാമ്പത്തിക വികസനം

  5. ദാരിദ്ര്യ ലഘൂകരണം (പാര്‍പ്പിടം ഉള്‍പ്പെടെ)

  6. സാമൂഹ്യനീതി

  7. വനിതാ വികസനം
  8.  
    1. പട്ടികജാതി വികസനം

    2.  
    3. പട്ടികവര്‍ഗ്ഗ വികസനം

  9. ആരോഗ്യം - ഹോമിയോപ്പതിയും ആയുര്‍വേദവും

  10. കുടിവെള്ളം ശുചിത്വം

  11. വിദ്യാഭ്യാസം, കലയും സംസ്കാരവും, യുവജനകാര്യം

  12. പൊതുമരാമത്ത് (വൈദ്യുതിയും ഊര്‍ജ്ജവും ഉള്‍പ്പെടെ)

Attachments
 
Recent News
News
2017-18 വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കേണ്ട അവസാന തീയതി 31.05.2017
Plan formulation status 24 May 2017, 11am
ഗ്രാമപഞ്ചായത്തുകളുടെ പതിമൂന്നാം പഞ്ചവത്സരപദ്ധതി രൂപീകരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ 20.05.2017 വരെ
ലൈഫ് പാര്‍പ്പിട പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം
Sulekha plan formulation status as on 22 May 2017
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പ്രാദേശിക സര്‍ക്കാര്‍ ഉപ തെരഞ്ഞെടുപ്പ്- സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അദാലത്ത് നടത്തുന്നതിനുള്ള കാലാവധി 10.05.2017 മുതല്‍ 31.05.2017 വരെ
2017-18 വാര്‍ഷിക പദ്ധതി രൂപീകരണം പൂര്‍ത്തീകരിക്കുന്ന തീയതികള്‍
തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയിലെ പ്രോജക്ടുകളും മറ്റു വിഷയങ്ങളും കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നതിന്-നടപടിക്രമങ്ങള്‍
2016-17 സാമ്പത്തിക വര്‍ഷത്തെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ക്ക്‌ 31.05.2017 ന് മുമ്പായി തന്നെ ഭരണാനുമതി ലഭ്യമാക്കേണ്ടതാണ്.
ജില്ലാ ആസൂത്രണ സമിതി യോഗങ്ങള്‍
കോ-ഓര്‍ഡിനേഷന്‍ സമിതി മീറ്റിംഗ് ഷെഡ്യൂള്‍
പതിമൂന്നാം പഞ്ചവത്സരപദ്ധതി
വാര്‍ഷിക പദ്ധതി (2017-18) തയ്യാറാക്കല്‍- സബ് സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗരേഖ
തെരുവ് നായകളുടെ നിയന്ത്രണം (ABC Programme)
കോ-ഓര്‍ഡിനേഷന്‍ സമിതി അജണ്ടയും തീരുമാനങ്ങളും
Developed and maintained by Information Kerala Mission for Local Self Government Department, Kerala