Govt of Kerala
Local Self Government Department

Home

15-03-2017 ലെ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി -പ്രധാന തീരുമാനങ്ങള്‍

Posted on 15/03/2017

15-03-2017  ലെ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി യോഗ തീരുമാനപ്രകാരം

1.2016-17 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെട്ട   പ്രോജക്ടുളുടെ  ഭേദഗതി വരുത്തുന്നതിനുള്ള സമയം മാര്‍ച്ച്‌ 27 വരെ ദീര്‍ഘിപ്പിച്ചു

2.2016-17 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെട്ട   നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍വഹണം ആരംഭിച്ച പ്രോജക്ടുകള്‍ മാര്‍ച്ച്‌ 31 ന് ശേഷം സ്പില്‍ ഓവര്‍ ആയി തുടരാന്‍ അനുവദിക്കുന്നതാണ് 

 

15.03.2017 ലെ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി യോഗ നടപടികുറിപ്പ് [CCM(18)_2016-17‍] 

 
Recent News
News
ലൈഫ് മിഷന്‍ - ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിക്കുന്നു
ജനകീയാസൂത്രണത്തെ സഹായിക്കാൻ വിദഗ് ധരുടെ പാനൽ - സമ്മതപത്രം
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഡിസംബര്‍ മാസത്തിലെ യോഗങ്ങള്‍
ഗ്രാമ ,ബ്ലോക്ക്‌ ,ജില്ലാ പഞ്ചായത്തുകള്‍ 2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും 2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) -സമീപന രേഖ
Technical Specification for Computer hardware procurement
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി- മാര്‍ഗരേഖ
Reports of Institutions and Departments-2017
Plan expenditure of Line Departments and Institutions
Sulekha-Plan Monitoring System -FAQ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പതിമൂന്നാം പഞ്ചവത്സരപദ്ധതി
കോ-ഓര്‍ഡിനേഷന്‍ സമിതി- ഷെഡ്യൂൾ , തീരുമാനങ്ങള്‍
Developed and maintained by Information Kerala Mission for Local Self Government Department, Kerala