Govt of Kerala
Local Self Government Department

Home

ഭവനങ്ങളില്‍ എത്തിയുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം

Posted on 27/12/2016

ഭവനങ്ങളില്‍ എത്തിയുള്ള ക്ഷേമ പെന്‍ഷന്‍ രണ്ടാം ഗഡു വിതരണ പരിപാടി സംസ്ഥാനതൊട്ടാകെ ആരംഭിച്ചുകഴിഞ്ഞു . ആയതുപ്രകാരം 1600713 പേര്‍ക്ക് തങ്ങളുടെ വീടുകളില്‍ തന്നെ പെന്‍ഷന്‍ തുക ലഭിക്കും.

ഭവനങ്ങളില്‍ എത്തിയുള്ള ക്ഷേമ പെന്‍ഷന്‍ വിതരണ പരിപാടിയുടെ കണ്ണൂര്‍ ജില്ലാ തല ഉദ്ഘാടനം 26.12.2016 ന് ശ്രീമതി പി.കെ ശ്രീമതി എം.പി ചിറക്കല്‍ പട്ടുവത്തെരുവിലെ ശ്രീ ടി സി നാരായണന്റെ വീട്ടിലെത്തി പെന്‍ഷന്‍ വിതരണം ചെയ്ത്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ സോമന്‍ അധ്യക്ഷനായി. കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, ചിറക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ മോഹനന്‍, അഴീക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് എം എന്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജോ. രജിസ്ട്രാര്‍ എ അബ്ദുള്‍ റഷീദ് സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാര്‍ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

Attachments
 
Recent News
News
ലൈഫ് മിഷന്‍ - ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിക്കുന്നു
ജനകീയാസൂത്രണത്തെ സഹായിക്കാൻ വിദഗ് ധരുടെ പാനൽ - സമ്മതപത്രം
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഡിസംബര്‍ മാസത്തിലെ യോഗങ്ങള്‍
ഗ്രാമ ,ബ്ലോക്ക്‌ ,ജില്ലാ പഞ്ചായത്തുകള്‍ 2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും 2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) -സമീപന രേഖ
Technical Specification for Computer hardware procurement
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി- മാര്‍ഗരേഖ
Reports of Institutions and Departments-2017
Plan expenditure of Line Departments and Institutions
Sulekha-Plan Monitoring System -FAQ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പതിമൂന്നാം പഞ്ചവത്സരപദ്ധതി
കോ-ഓര്‍ഡിനേഷന്‍ സമിതി- ഷെഡ്യൂൾ , തീരുമാനങ്ങള്‍
Developed and maintained by Information Kerala Mission for Local Self Government Department, Kerala