Govt of Kerala
Local Self Government Department

Home

ഭാരത അന്താരാഷ്ട്ര വാണിജ്യ മേള 2016

Posted on 15/11/2016

നവംബര്‍ 14 മുതല്‍ 27 വരെ ഡല്‍ഹിയില്‍ വച്ച് നടക്കുന്ന 36 മത് ഭാരത അന്താരാഷ്ട്ര വാണിജ്യ മേള 2016 ല്‍ കേരളാ പഞ്ചായത്ത്‌ വകുപ്പ് പങ്കെടുക്കുന്നുണ്ട്. പഞ്ചായത്ത്‌ വകുപ്പിന്റെ സ്റ്റാള്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

ഭാരത അന്താരാഷ്ട്ര വാണിജ്യ മേള 2016 ലെ കേരളാ പഞ്ചായത്ത്‌ വകുപ്പിന്റെ സ്റ്റാള്‍

India International Trade Fair 2016

India International Trade Fair 2016

ഡല്‍ഹിയില്‍ നടക്കുന്ന ഭാരത അന്താരാഷ്ട്ര വാണിജ്യ മേള 2016 ലെ കേരളാ പഞ്ചായത്ത്‌ വകുപ്പിന്റെ സ്റ്റാള്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു.

Finance minister visiting the stalla

ധനകാര്യ മന്ത്രി തോമസ്‌ ഐസക് പഞ്ചായത്ത് വകുപ്പിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുന്നു

Attachments
 
Recent News
News
പദ്ധതി പുരോഗതി 16 ഓഗസ്റ്റ്‌ 2017
Next meeting of Co-ordination Committee is scheduled to be held on 23.08.2017
ലൈഫ് സര്‍വ്വേ കരട് പട്ടിക
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി- മാര്‍ഗരേഖ
ഹരിത കേരളം- ശുചിത്വപരിപാലനം- കര്‍മ്മപദ്ധതി
Reports of Institutions and Departments-2017
പദ്ധതി നിർവഹണം 2017 -18 -വാർഷിക പദ്ധതി കലണ്ടർ സംബന്ധിച്ച സർക്കുലർ
Plan expenditure of Line Departments and Institutions
Sulekha-Plan Monitoring System -FAQ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പതിമൂന്നാം പഞ്ചവത്സരപദ്ധതി
കോ-ഓര്‍ഡിനേഷന്‍ സമിതി അജണ്ടയും തീരുമാനങ്ങളും
Developed and maintained by Information Kerala Mission for Local Self Government Department, Kerala