വാര്‍ഷിക പദ്ധതി റിവിഷന്‍ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടിയിരിക്കുന്നു

Posted on Thursday, September 5, 2019

വാര്‍ഷിക പദ്ധതി റിവിഷന്‍ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടിയിരിക്കുന്നു. സുലേഖ സോഫ്റ്റ്‌വെയറില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.