വയനാട് പഞ്ചായത്ത് ഡിഡിപി ഓഫീസിലെ എല്ലാ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനു തീരുമാനിച്ചു.

Posted on Saturday, September 15, 2018