സര്‍ക്കുലറുകള്‍

  • പദ്ധതി നിര്‍വഹണം കാര്യക്ഷമവും സമയ ബന്ധിതവുമാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍
  • സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണ ഭോക്തക്കളുടെ /അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന –സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച സർക്കുലർ താൽക്കാലികമായി തടഞ്ഞു വച്ച ഉത്തരവ്
  • സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണ ഭോക്തക്കളുടെ /അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന –സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച്
  • തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ധന സഹായത്തോടെ ഭവന നിര്‍മാണം നടത്തിയ ഗുണഭോക്താക്കള്‍ക്ക് കരാര്‍ റദ്ദ് ചെയ്യുന്നതിനുള്ള അനുമതി
  • ദത്തെടുത്ത കുട്ടികളുടെ ജനന രജിസ്ട്രേഷന്‍ - പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
  • ഗ്രാമ പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണാനുമതിയ്ക്കായി ലഭിക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
  • മലിനീകരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് എതിരെ നിലവിലുള്ള നിയമങ്ങളും ശിക്ഷകളും സംബന്ധിച്ച് പൊതു ജനങ്ങളെ ബോധ വല്‍ക്കരിക്കുന്ന ക്യാമ്പയിന്‍ -മാര്‍ഗനിര്‍ദേശങ്ങള്‍
  • സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -വിവിധ കാരണങ്ങളാല്‍ ആധാര്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവരുടെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ സേവനയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്
  • ലൈഫ് മിഷന്‍ -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു വര്‍ഷത്തെ (2019-20) പദ്ധതി വിഹിതത്തിന്റെ 20% തുക ലൈഫ് ഭവന നിര്‍മാണ പദ്ധതിക്ക് വേണ്ടി വിനിയോഗിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍
  • ലോക പരിസ്ഥിതി ദിനം ജൂണ്‍ 5-വൃക്ഷത്തൈ നടല്‍ കര്‍മ്മ പദ്ധതി –മാര്‍ഗനിര്‍ദേശങ്ങള്‍