തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ ഉദ്ഘാടനം

Posted on Friday, October 9, 2020
Inauguration of the Principal Directorate,
Inauguration of the Principal Directorate
Inauguration of the Principal Directorate,

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ ഉദ്ഘാടനം ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ. സി. മൊയ്തീൻ ഓൺലൈൻ മുഖേന നിർവഹിച്ചു. ശ്രീ. വി. കെ. പ്രശാന്ത്, എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാരുടെ പ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാർ, മറ്റ്  ജനപ്രതിനിധികൾ, വകുപ്പ് തലവന്മാർ, ലോക്കൽ ഗവ. കമ്മീഷൻ ചെയർമാൻ, കില ഡയറക്ടർ,  തദ്ദേശ സ്ഥാപന സെക്രട്ടറിമാർ മറ്റ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഡയറക്ടർ ശ്രീ. എൻ. പദ്മകുമാർ സ്വാഗതവും തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ. ആർ. എസ്. കണ്ണൻ കൃതജ്ഞതയും ആശംസിച്ചു.