The Panchayath Day Celebration Committee will facilitate delegates attending the Panchayat Day to visit and enjoy the tourist attractions of Wayanad on February 17,20.

പഞ്ചായത്ത്‌ ദിനാഘോഷത്തിന് എത്തി ചേരുന്ന പ്രതിനിധികള്‍ക്ക് ഫെബ്രുവരി 17,20 തിയതികളില്‍ വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ആസ്വദിക്കുന്നതിനും പഞ്ചായത്ത്‌ ദിനാഘോഷ കമ്മിറ്റി സൗകര്യം ചെയ്യുന്നതാണ് >>വിശദാംശങ്ങള്‍